നമ്മൾ നേരത്തെ പറഞ്ഞപോലെ Object റ്റെ ഒരു blue print ആണു Class, new എന്നുപറഞ്ഞ keyword ഉപയോഗിച്ചാണ് നമ്മൾ പുതിയ ഒരു Object ഉണ്ടാക്കുനത് . നമുക്ക് Box എന്നൊരു Object നെ example ആയി നോക്കാം.
Object declare ചെയുന്നത് ഇങ്ങനെയാണ് ,
ഇതിന്റെ effect ഇങ്ങനെയാണ് ,
class Box { double width; double height; double depth; }
Object declare ചെയുന്നത് ഇങ്ങനെയാണ് ,
Box mybox = new Box();
ഇതിന്റെ effect ഇങ്ങനെയാണ് ,
Box b1 = new Box(); Box b2 = b1;
Comments
Post a Comment