നമ്മൾ നേരത്തെ പറഞ്ഞപോലെ Object റ്റെ ഒരു blue print ആണു Class, new എന്നുപറഞ്ഞ keyword ഉപയോഗിച്ചാണ് നമ്മൾ പുതിയ ഒരു Object ഉണ്ടാക്കുനത് . നമുക്ക് Box എന്നൊരു Object നെ example ആയി നോക്കാം. class Box { double width ; double height ; double depth ; } Object declare ചെയുന്നത് ഇങ്ങനെയാണ് , Box mybox = new Box (); ഇതിന്റെ effect ഇങ്ങനെയാണ് , Box b1 = new Box (); Box b2 = b1 ;
Code Talk a blogg for programmers.. !!!