ജാവ യെ കുറിച്ച് മലയാളത്തിൽ ഡോകുമെന്റുകളോ ബ്ലോഗ്‌കളോ കൂടുതൽ ഇല്ലാത്തതുകൊണ്ട് എനികറിയവുന്നത് ഷെയർ ചെയ്യാം എന്ന് വിചാരിച്ചു . ജവയെ കുറിച്ച് പറയുകയാണെങ്കിൽ ജാവാ വളരെ സിമ്പിൾ ആണ് , പവർഫുൾ ഭയങ്കര പവർഫുൾ ആണ്. :) 1. നമ്മടെ Sun MicroSystems 1995 ൽ തുടങ്ങി വച്ചാ സംഭവമാണിത് . 2. ഇപ്പൊ ജാവയുടെ എട്ടാമത്തെ വെർഷൻ വരെ ഇറങ്ങികഴിഞ്ഞു . ജാവയുടെ തിയറിയെ കുറിച്ച് എനിക്ക് പറയാൻ താല്പര്യം ഇല്ലാ, അത് അറിവിള്ളവർ നല്ലപോലെ പറഞ്ഞിടുണ്ട്. നമുക്ക് ഡയറക്റ്റ് ആയി കോഡിംഗ് പാർട്ടിലേക്ക് പോകാം. എങ്ങനെയാ ജാവ ഇൻസ്റ്റോൾ ചെയണ്ടേ എന്നൊക്കെ ഒന്ന് ഗൂഗിൾനോട് ചോദിച്ചാ മതി പുള്ളി പറഞ്ഞുതരും. പിന്നെ എല്ലാവരും പറയുന്നു ജാവാ Object Oriented ആണെന്ന് . അതെ ജാവാ Object Oriented ആണ് . എന്താണ് Object ?, Object നു വച്ചാ ഒരു സാധനം അത്രതന്നെ. ഇപ്പൊ example പറയുകയാണെങ്കിൽ Book ഒരു സാധനമാണ് . Book റ്റെ പ്രതേകത എന്തൊക്കെ അന്നെന്നുവച്ചാ ആതിനൊരു Auther ഉണ്ടാകും, അതൊരു Category ൽ പെട്ട book ആയിരിക്കും (Novel / Academic ) പിന്നെ ഓരോ bookനും അ...
Code Talk a blogg for programmers.. !!!